കൊച്ചി: ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് സപ്ലൈകോയില്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുളള കര്‍ഷകര്‍ ഇതിനായി www.supplycopaddy.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 9446569909 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.
