ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം കുറുങ്ങല്‍ ഏലായില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് റ്റി ദിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രന്, മഹേശ്വരി, കൃഷിഓഫീസര്‍ മനോജ് ലൂക്കോസ്, പടശേഖരസമിതി അംഗങ്ങള്‍, കര്‍ഷകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
