കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പനങ്ങാട് പാടശേഖരത്തില്‍ ' ഒരുമ കൃഷിക്കൂട്ടം' 2 ഏക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.…

കൊടുവള്ളി മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച്‌ ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഓമശ്ശേരി പഞ്ചായത്ത്തല പരിപാടികൾക്ക്‌ കൊയ്ത്തുത്സവത്തോടെ തുടക്കമായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്‌ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി റൊയാഡ്‌…

‌ചേളന്നൂർ ​ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിൽ മുതുവാട്ട്താഴം പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. നെൽകൃഷി കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പതിനാല് ഏക്കറിലെ കൃഷി നൂറ് മേനി വിജയം…

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം കുറുങ്ങല്‍ ഏലായില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് റ്റി ദിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രന്‍, മഹേശ്വരി, കൃഷിഓഫീസര്‍…

തിരുവനന്തപുരം: സംഘമൈത്രിയുടെ ഓണക്കാല പച്ചക്കറികളായ പയര്‍, വെള്ളരി, വെണ്ട, ചിര എന്നിവയുടെ വിളവെടുപ്പ് മഹോത്സവം ഇന്നു(29 ജൂലൈ) നടക്കും. പള്ളിച്ചല്‍ നരുവാമൂട് ചിറ്റിക്കോട് ഏലായില്‍ രാവിലെ ഏഴിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍…

പാഠം ഒന്ന് പാടത്തേക്ക്; ആവേശമായി കൊയ്ത്തുത്സവം കേരളത്തില്‍ ഒരാള്‍പോലും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ഭക്ഷണ…