കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം ജീവനക്കാർ സ്വച്ഛതാ ഹി സേവ കേമ്പയിന്റെ ഭാഗമായി കാസറഗോഡ് ദേശീയപാതയും പരിസരവും ശുചീകരിച്ചു.കേന്ദ്രം ഡയറക്ടർ ഡോ. പി ചൗഡപ്പ ഉദ്ഘാടനം ചെയ്തു.ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുവരെ ശുചീകരണവും ശുചിത്വ സന്ദേശ റാലി ,സ്വച്ഛതാ ഡോർ ടു ഡോർ കേമ്പയിൻ സ്വച്ചതാമ്യുറൽ പെയിന്റിംഗ് വിവിധ ബോധവത്കരണപരിപാടികൾ എന്നിവയും നടത്തും
