തൊഴിൽ വാർത്തകൾ | May 16, 2023 തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചിന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും നാളെ ഓങ്കോളജി നഴ്സിംഗിൽ സ്പെഷ്യാലിറ്റി ട്രെയിനിംഗ്