തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ എം.ടെക് (സി.എസ്.ഇ, ഇ.സി.ഇ -സിഗ്നല്‍ പ്രോസസിംഗ്), ബി.ടെക് (റെഗുലര്‍ സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ & ഐ, ഐ.ടി), ബി.ടെക് (ലാറ്ററല്‍ എന്‍ട്രി – സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ & ഐ, ഐ.ടി) കോഴ്സുകളിലെ ഒഴിവുള്ള സിറ്റുകളില്‍ 19ന് രാവിലെ 1ന് കോളേജില്‍ സ്പോട്ട് അഡ്മിഷന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി പങ്കെടുക്കാം. വിശദവിവരങ്ങള്‍ www.lbsitw.ac.in ല്‍ ലഭിക്കും. ഫോണ്‍: 0471 2349232, 9447347193, 9447076711.
