പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, സിഗ്നൽ പ്രോസ്സസിംഗ് ബ്രാഞ്ചുകളിൽ സ്പോൺസേഡ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. 1000 രൂപ ഫീസടച്ച് www.lbt.ac.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. അപേക്ഷകൾ 19നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2343395, 9895983656, 9995595456, 9497000337.
