കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ 35 വിവിധ തസ്തികകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തിയതി ഒക്ടോബര്‍ 10ന് വൈകുന്നേരം 5 മണി വരെ നീട്ടിയതായി സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ എറണാകുളം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ്.വൈ.സഫീറുള്ള അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് http:// www.ccrc.kerala.gov.in & http://ernakulam.gov.in/ ല്‍ ലഭ്യമാണ്.
