സംസ്ഥാന ബാംബു മിഷന്‍ സംഘടിപ്പിക്കുന്ന 15-ാമത് കേരള ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 15-ാമത് കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ എറണാകുളം ദര്‍ബാര്‍ ഹാളിന് സമീപത്തെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. മുളയും അനുബന്ധ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന കരകൗശലക്കാര്‍ക്കും ഉത്പാദകര്‍ക്കും മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കും. അപേക്ഷ 30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് ബാംബൂമിഷന്‍ (കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍), വിദ്യാനഗര്‍, പോലീസ് ഗ്രൗണ്ടിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം -14, ഇമെയില്‍ :keralabamboomission@gmail.com
വെബ്‌സൈറ്റ്: www.keralabamboomission.org  ഫോണ്‍: 0471 2321882, 2322883