ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ പൊളിറ്റിക്കല്‍ സയന്‍സ് പുന :പരീക്ഷ 16ന് രാവിലെ 10 മുതല്‍ 12.45 വരെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ www.dhsekerala.gov.in ല്‍ ലഭ്യമാണ്.