വിദ്യാഭ്യാസം | November 30, 2023 തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റ് വിവരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ: 0471-2525300. തൊഴിലാളി ക്ഷേമനിധി ഭവനപദ്ധതിക്ക് അപേക്ഷിക്കാം ഫാർമസി, പാരാമെഡിക്കൽ: അഞ്ചാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു