സങ്കല്പ് പദ്ധതിയുടെ ഭാഗമായി ജില്ലാ സ്കില്‍ കമ്മിറ്റിയും ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സിലും സംയുക്തമായി ജില്ലയിലെ എസ് സി, എസ് ടി വിഭാഗക്കാര്‍ക്കായി ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്നീഷ്യന് കോഴ്സില്‍ സൗജന്യ പരിശീലനം നല്‍കും. പ്രായപരിധി 18നും 45നും ഇടയില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഫോണ്‍: 8590604598