പ്രധാന അറിയിപ്പുകൾ | October 31, 2018 കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ നവംബര്‍ 24ന് പീരുമേടും 13, 27 തിയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ലോക തണ്ണീര്‍ത്തട ദിനാഘോഷം: സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കും- മുഖ്യമന്ത്രി