എ.ജി എംപാനൽഡ് ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ താൽപര്യപത്രം ക്ഷണിച്ചു. ആദായനികുതി, ജിഎസ്ടി, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുകയാണ് ചുമതല. താൽപര്യമുള്ള സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്ന പ്രതിഫലം സഹിതമുള്ള താൽപര്യപത്രം സമർപ്പിക്കണം. അവസാന തീയതി ജൂലൈ 7 വൈകിട്ട് അഞ്ച് മണി. വിലാസം : മാനേജിങ് ഡയറക്ടർ, കെ.എസ്.എച്ച്.പി.ഡബ്ല്യു.സി, പൂജപ്പുര, തിരുവനന്തപുരം – 12. കൂടുതൽ വിവരങ്ങൾക്ക് : 0471 2347768, വെബ്സൈറ്റ് : www.hpwc.kerala.gov.in.