തൊഴിൽ വാർത്തകൾ | June 22, 2024 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (ന്യൂക്ലിയർ മെഡിസിൻ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂലൈ 17ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in. റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ അധ്യാപക നിയമനം