പ്രധാന അറിയിപ്പുകൾ | June 25, 2024 ജൂൺ 27 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സപ്ലൈകോ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി ഭവന നിർമ്മാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം