പ്രധാന അറിയിപ്പുകൾ | June 26, 2024 ജൂൺ 27 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈദ്യുതി അപകടങ്ങൾ പൂർണമായി ഇല്ലാതാക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി ശക്തമായ മഴ: എട്ടു ജില്ലകളിൽ ഇന്ന്(26 ജൂൺ) ഓറഞ്ച് അലർട്ട് (UPDATED)