ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് കേരഫെഡിൽ നിലനിൽക്കുന്ന വിഷയം സമഗ്രമായി പരിശോധിക്കുന്നതിന് തഹസിൽദാർ/ ഡെപ്യൂട്ടി കളക്ടർ തസ്തികയിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ നവംബർ 25 വൈകിട്ട് അഞ്ചിനകം മാനേജിങ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 2321660, 2326209, 2322736. ഇ-മെയിൽ: contact@kerafed.com.