കേരള ലോകായുക്ത സിറ്റിംഗ് നവംബർ 20ന് രാവിലെ 10.30ന് കോട്ടയം ബാർ അസോസിയേഷൻ ഹാളിലും 21ന് രാവിലെ 11 മണിക്ക് തൃശ്ശൂർ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും വച്ച് നടക്കും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ പരാതികൾ പരിഹരിക്കും. പുതിയ പരാതികളും സിറ്റിംഗിൽ സ്വീകരിക്കും.