തൊഴിൽ വാർത്തകൾ | December 17, 2024 കേരള വനഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും. ഡിസംബർ 23 രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക് : www.kfri.res.in. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് രാഷ്ട്രീയ – ബഹുജന പങ്കാളിത്തം അനിവാര്യം: മുഖ്യമന്ത്രി ഗസ്റ്റ് ലക്ചറർ അഭിമുഖം