തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഗസ്റ്റ് ലക്ചറർ ഒഴിവിൽ താൽകാലിക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഡിസംബർ 18 ന് രാവിലെ 9 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.