കൗൺസിൽ ഓഫ് ഹോമിയോപ്പതിക് മെഡിസിനിലെ ബി ക്ലാസ് രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുന്നതിലേയ്ക്കായി നിലവിൽ ഹോമിയോപ്പതി ബി ക്ലാസ് രജിസ്ട്രേഷൻ കൈവശമുള്ള എല്ലാ ഹോമിയോപ്പതി പ്രാക്ടീഷണർമാരും അവരുടെ ബി ക്ലാസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഐ.ഡി പ്രൂഫിന്റെ പകർപ്പ് എന്നിവ ഫെബ്രുവരി 20 ന് മുൻപ് കൗൺസിലിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം. അല്ലാത്തപക്ഷം ബി ക്ലാസ് രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.