2024-25 റിസർച്ച് അവാർഡിന് അർഹരായ, ബിരുദാനന്തര ബിരുദത്തിൽ 75 ശതമാനവും അതിൽ അധികവും മാർക്ക് നേടിയ പിഎച്ച്ഡി വിദ്യാർഥികളുടെ  അന്തിമ ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.inwww.dcescholarship.kerala.gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാതൃസ്ഥാപനങ്ങളിൽ നിന്നും വിടുതൽ ചെയ്ത്, ആതിഥേയ സ്ഥാപനത്തിൽ പ്രവേശനം നേടിയ ശേഷം ജോയിനിങ് റിപ്പോർട്ട് 2025 ഫെബ്രുവരി 10ന് വൈകിട്ട് 5നകം dceaspire2018@gmail.com   ലേക്ക് ഇ-മെയിൽ ചെയ്യണം. ഹാർഡ് കോപ്പി നേരിട്ടോ തപാലിലോ സ്കോളർഷിപ്പ് സെക്ഷനിൽ ലഭ്യമാക്കണം.