നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ നടത്താനിരുന്ന ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രൈവറ്റ് പരീക്ഷയുടെ തിയതി ഡിസംബർ മൂന്നു മുതൽ പത്തു വരെയാക്കി. പുതുക്കിയ സമയവിവരപട്ടിക www. keralapareekshabhavan.com ൽ ലഭ്യമാണ്.
പരീക്ഷ ഡിസംബർ മൂന്ന് മുതൽ
പരീക്ഷാഭവൻ നവംബർ 26 മുതൽ നടത്താനിരുന്ന ഡി.എസ്/ഡി.എൽ.എഡ് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 3ന് ആരംഭിച്ച് 7ന് അവസാനിക്കും. പരീക്ഷാ സമയത്തിന് മാറ്റമില്ല. പരീക്ഷയുടെ വിശദമായ സമയവിവരപട്ടിക www. keralapareekshabhavan.com ൽ ലഭ്യമാണ്.