തൊഴിൽ വാർത്തകൾ | May 1, 2025 നാഷണൽ ആയുഷ് മിഷൻ കേരളം ബയോമെഡിക്കൽ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് (കരാർ അടിസ്ഥാനം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15. വിശദവിവരങ്ങൾക്ക് : www.nam.kerala.gov.in, ഫോൺ : 0471 2474550. വാക്-ഇൻ-ഇന്റർവ്യു പട്ടയ വിതരണത്തിൽ ചരിത്ര നേട്ടം