വിദ്യാഭ്യാസം | June 7, 2025 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി– ജൂൺ 21 വൈകിട്ട് 4. വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.org / www.rcctvm.gov.in സന്ദർശിക്കുക. ഫോൺ: 0471 2442541. കേരള കെയറിൽ സന്നദ്ധ സേവകനാകാം വാക്ക്-ഇൻ-ഇന്റർവ്യൂ