തൊഴിൽ വാർത്തകൾ | June 30, 2025 കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 9 രാവിലെ 10 മണിക്ക് തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾക്ക്: www.kfri.res.in. വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു കൈത്തറി തൊഴിലാളി ക്ഷേമനിധി പെൻഷൻ: മസ്റ്ററിംഗ് നടത്തണം