കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സയമബന്ധിത ഗവേഷണ പദ്ധതിയായ “Insect Collection and Insectarium of KFRI” ൽ ഒരു പ്രോജക്ട് ഫെല്ലോ താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 14 രാവിലെ 10 ന് കേരള വനഗേവഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.
