പ്രധാന അറിയിപ്പുകൾ | July 3, 2025 ശാരീരിക അസുഖം കാരണം രജിസ്ട്രേഷൻ മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു. ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ മന്ത്രി പുതിയ വോട്ടർമാർക്കായി ‘ലെറ്റസ് വോട്ട്’ ഗെയിം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്ഘാടനം ചെയ്തു