എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കേളേജുകളിലെ ബി.ബി.എ, ബി.സി.എ കോഴ്സിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പട്ട് ജൂലൈ 12 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റ് മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
