ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ)  കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ് ജൂലൈ 15ന് നടത്തും. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് www.lbscentre.kerala.gov.in വഴി ജൂലൈ 14 വരെ ഓപ്ഷൻ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് : 0471-2324396, 2560327, 2560361.