കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ ഫണ്ടമെന്റല്‍സ് ഓഫ് കാലിബറേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍സെപ്റ്റ്‌സ് ഓഫ് മെട്രോളജിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://forms.gle/CstjxQhWPLCwUwc98 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരത്തിന്: 7356197639.