മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ…

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA), പോസ്റ്റ് ഡിപ്ലോമ ഇൻ…

വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ കോമ്പൗണ്ടിനുള്ളിലെ ചുമരുകളിൽ കേരളത്തിന്റെ നവോത്ഥാനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുന്നതിന് താല്പര്യമുള്ള കലാകാരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  വിശദമായ ബയോഡേറ്റ ഉൾപ്പെടെ അപേക്ഷിക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് മൂന്നിനു…

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഈ മാസം ആരംഭിക്കുന്ന Computerized Financial Accounting GST Tally കോഴ്സിലേക്ക് അപേക്ഷിക്കാം.  PlusTwo commerce/B.com പാസായവർ അപേക്ഷിച്ചാൽ മതി. ഡാറ്റാ എൻട്രി ആൻഡ്…

കോട്ടയം: സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കൈഡ്) സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ്-പ്രമോഷൻ, സർക്കാർ സ്‌കീമുകൾ, ലോൺ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളാണ്…