മെഴുവേലി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലേക്ക് ആശപ്രവര്‍ത്തകയെ നിയമിക്കുന്നതിനുളള അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ 10ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. വിവാഹിതയും 10-ാം വാര്‍ഡില്‍ സ്ഥിരതാമസവുമുളള എസ്.എസ്.എല്‍.സി യോഗ്യതയുളള 25നും 45നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2967176. ഇ-മെയില്‍: mezhuveliphc@gmail.com
