പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇഇജി/എന്‍സിഎസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 25 രാവിലെ 10ന് അഭിമുഖം നടത്തുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ, ഇഇജി യിലും എന്‍സിഎസിലും പ്രവൃത്തിപരിചയം. ഫോണ്‍: 0468 2222364.
