വയനാട് | September 24, 2025 മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അപകട ഭീഷണിയായ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ആറ് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04935 240264. എൻഎബിഎച്ച് സർട്ടിഫിക്കേഷൻ നേടിയ 14 ആരോഗ്യ സ്ഥാപനങ്ങളെ അനുമോദിച്ചു പട്ടികജാതി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം; സേഫ് പദ്ധതിയിലൂടെ 1165 വീടുകള്‍