ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ- എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ…
ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്സിലറി ഗ്രൂപ്പുകൾ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്സിലറി മീറ്റ് ജില്ലാ…
അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളുടെ മികച്ച അഭിപ്രായം നേടി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ്സ്. വി.എസ് അച്യുതാനന്ദൻ സ്മാരക ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു.…
കാക്കവയൽ- കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ- പുൽപ്പളളി റോഡിലെ കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ അടുത്ത മൂന്ന് ദിവസം വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് ആശയരൂപീകരണം നൽകുന്നതിനായി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് കൗൺസിൽ ശ്രദ്ധേയമായി. നഗരസഭാ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളായ…
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) പദ്ധതിയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശീയതല ടാലന്റ് ഹണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തിൽ ജില്ലാ തല ഓൺലൈൻ…
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ജില്ലാതല പ്രസംഗ മത്സര വിജയികളെ കുട്ടികളുടെ നേതാക്കളായി പ്രഖ്യാപിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തന്വംഗി സുഹാന ( ജി.എച്ച്.എസ് ഇരുളം) കുട്ടികളുടെ…
ആരോഗ്യ മേഖല വയനാട് നേട്ടങ്ങളുടെ നെറുകയിലാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ…
വയനാട് ജില്ലയിൽ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് - സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോര്‍ എസ്ടി (കാറ്റഗറി നമ്പര്‍ - 258/2020) തസ്തികയിലേക്ക് 2022 ഓഗസ്റ്റ് 31ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ…
വൈത്തിരി താലൂക്കിലെ ഉന്നതികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻകട സേവനം ലഭ്യമാക്കാൻ സർക്കാർ അനുമതി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടത്തിയ സന്ദർശനത്തിൽ പരപ്പൻപാറ ഉന്നതികളിൽ താമസിക്കുന്നവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതായി മനസിലാക്കിയിരുന്നു.…
