ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെയും ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി പാലക്കാട് അസി.കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. 'ഒരുമിക്കാം;…