വയനാട് | October 17, 2025 കാക്കവയൽ- കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ- പുൽപ്പളളി റോഡിലെ കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ അടുത്ത മൂന്ന് ദിവസം വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കുട്ടികളുടെ ആശയങ്ങൾക്ക് കാതോർത്ത് ബത്തേരി നഗരസഭ: ശ്രദ്ധേയമായി സ്റ്റുഡന്റ്സ് കൗൺസിൽ കേരളത്തെ ഭൂപ്രശ്നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മന്ത്രി കെ. രാജൻ