കാക്കവയൽ- കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ- പുൽപ്പളളി റോഡിലെ കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ അടുത്ത മൂന്ന് ദിവസം വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
കരണി-കമ്പളക്കാട് റോഡിലെ കല്ലഞ്ചിറയിൽ സൈഡ് കെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (സെപ്റ്റംബര്‍ 23) പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും. കരണി - കമ്പളക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കമ്പളക്കാട്…
മലപ്പുറം ജില്ലയിലെ അമ്മിനിക്കാട്-ഒടമല-പാറൽ റോഡിൽ അമ്മിനിക്കാട് മുതൽ ഒടമല പള്ളി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അമ്മിനിക്കാട്- മേക്കരവ്-…
