തൊഴിൽ വാർത്തകൾ | February 6, 2026 കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആസ്ഥാന ഓഫീസിലേക്ക് അസിസ്റ്റന്റ് ഗ്രേഡ് I, ഡ്രൈവർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in. അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് സി-ആപ്റ്റ് കോഴ്സുകൾ നടത്തുന്നതിന് ഫ്രാഞ്ചൈസികളെ ക്ഷണിച്ചു