ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അപ്‌ഹോൾസ്റ്റർ ട്രേഡിലേയ്ക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 27 ന് രാവിലെ 10.00 മണിയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04812535562.
