ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വുഡ് വർക്ക് ടെക്‌നീഷ്യൻ, അപ്‌ഹോൾസ്റ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ടൂൾ ആൻഡ് ഡൈ മേക്കർ, ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, പ്ലംബർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷിക്കണം. ഫോൺ: 9496800788, 9446 607989, 9496368933, 0481- 2535562.
