ഏച്ചൂര്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെഷന് കീഴില്‍ പണികള്‍ നടക്കുന്നതിനാല്‍ വീനസ് ക്ലബ്, അണ്ണാക്കൊട്ടഞ്ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും