വുമണ്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് കീഴില്‍ സ്വന്തമായി ഔദ്യോഗിക വാഹനം ഇല്ലാത്ത കീഴ് കാര്യാലയങ്ങളില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ ലഭിക്കണം