കാല്‍പ്പന്തിന്റെ വശ്യതയും വേഗവുമായി ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡും വയനാടും ഏറ്റുമുട്ടിയപ്പോള്‍ വിജയകിരീടം കാസര്‍ഗോഡിന് ലഭിച്ചു.…