പള്ളിക്കുന്ന് കെ.എം.എം ഗവ. വനിതാ കോളേജില്‍ കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, കെ.എം.എം ഗവ. വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഒക്ടോബര്‍ എട്ടിന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോണ്‍: 0497-2746175
