പത്തനംതിട്ട | September 29, 2025 പത്തനംതിട്ട ജനറല്‍ ആശുപത്രി ദന്തയൂണിറ്റിലേക്ക് ഉപകരണം വിതരണം ചെയ്യാന്‍ താല്പര്യമുളള അംഗീകൃത ജിഎസ്ടി രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒമ്പത് പകല്‍ മൂന്നുവരെ. ഫോണ്‍: 0468 2222364. ‘ഹരിതാരവം 2കെ25’: കോഴാ ഫാം ഫെസ്റ്റിന് തുടക്കം അടിപ്പാലം ഓണപ്പറമ്പ ചുടലമുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു