പട്ടികജാതി/ പട്ടികവര്‍ഗ ഗുണഭോക്താക്കളുടെ ഉപജീവന മാര്‍ഗവും സാമൂഹിക വികസനവും മെച്ചപ്പെടുത്തുന്നതിനായി സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ജില്ലയില്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2967720.
