എടക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ അങ്കണവാടികളിൽ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫോണ്‍: മുണ്ടേരി പഞ്ചായത്ത് – 9947813873, കണ്ണൂര്‍ നഗരസഭാ ചേലോറ സോണല്‍ -9847418378, ചെമ്പിലോട് പഞ്ചായത്ത് – 9526102755, കൊളച്ചേരി പഞ്ചായത്ത്- 9048852978.
